ഭിന്നശേഷി പഠന, ഗവേഷണങ്ങൾക്ക് കേന്ദ്ര സർവകലാശാല

ന്യൂഡൽഹി: ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട ഉന്നതപഠനവും ഗവേഷണവും ലക്ഷ്യമിട്ട് കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ തീരുമാനം.

യൂണിവേഴ്സിറ്റി ഓഫ് ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ് ബിൽ 2021 എന്ന കരടു ബില്ലിൽ നിർദേശങ്ങൾ ക്ഷണിച്ചു.

2021 ജനുവരി 3 വരെയാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്.

അസമിലെ കാംരൂപ് ജില്ലയിലാകും സർവകലാശാല സ്ഥാപിക്കുക. ഡിസബിലിറ്റി സ്റ്റഡീസ്, റീഹാബിലിറ്റേഷൻ‌ സയൻസസ്, ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പഥോളജി, സ്പെഷൽ എജ്യുക്കേഷൻ, സൈക്കോളജി, നഴ്സിങ്, ഓർത്തോട്ടിക്സ് ആൻഡ് പ്രോസ്തെറ്റിക്സ് ആൻഡ് അസിസ്റ്റീവ് ടെക്നോളജി, ഇൻക്ലൂസിവ് ആൻഡ് യൂണിവേഴ്സൽ ഡിസൈൻ എന്നിങ്ങനെ 8 വിഭാഗങ്ങളുണ്ടാകും.

ഈ മേഖലയിലുള്ള രാജ്യത്തെ മറ്റു സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകും.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button