YouTube

"ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട്" എന്ന വിഷയത്തിൽ കേരള മുഖ്യമന്ത്രിയുമായി മുഖാമുഖം

ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ...പരിപാടി.

Subscribe Now: https://www.youtube.com/bhinnasheshi
Facebook: https://www.facebook.com/mybhinnasheshi
Instagram: https://www.instagram.com/mybhinnasheshi
Twitter: https://twitter.com/mybhinnasheshi
Web: https://bhinnasheshi.com

#bhinnasheshi #pinarayivijayan #differentlyabled
[+] Show More
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക
Back to top button