ഭിന്നശേഷി കമ്മീഷൻ ഹിയറിങ്ങുകൾ ഇനി ഓൺലൈനിൽ

പരാതിക്കാരുടേയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടേയും അഭ്യർത്ഥനയെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിലെ ഹിയറിംഗുകൾ പൂർണ്ണമായും ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചതായി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 0471 2720977, വെബ്‌സൈറ്റ്: www.scpwd.kerala.gov.in.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button