കോവിഡ് 19: ഭിന്നശേഷിക്കാര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

ആരോഗ്യമുള്ളവര്‍ക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ എളുപ്പമാണെങ്കിലും പലതരത്തിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്.

കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നുതുടങ്ങിയിരിക്കുന്നു.

കൂടുതല്‍ ആളുകള്‍ പുറത്തേക്കിറങ്ങിത്തുടങ്ങുമ്പോള്‍ രോഗവ്യാപനത്തിനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സാമൂഹിക അകലം പാലിക്കുന്നത് തുടരണം. അതേസമയം ആരോഗ്യമുള്ളവര്‍ക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ എളുപ്പമാണെങ്കിലും പലതരത്തിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവരോ?

ഭിന്നശേഷിക്കാരെ ഇതെങ്ങനെയാണ് കൂടുതലായി ബാധിക്കുന്നത്? ഭിന്നശേഷിയുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

ആഷ്‌ല റാണി (പാലിയം ഇന്ത്യ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് വളണ്ടിയര്‍)

കടപ്പാട്: മാതൃഭൂമി

Exit mobile version