ഭിന്നശേഷി സര്‍ഗോത്സവം: എന്‍ട്രികള്‍ ക്ഷണിച്ചു

സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘സവിശേഷ-കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്’ ഭിന്നശേഷി സര്‍ഗോത്സവത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്താണ് മേള.
ഇതിന്റെ ഭാഗമായി നടത്തുന്ന ‘ടാലന്റ് ഫെസ്റ്റില്‍’ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്/മൈം (വ്യക്തിഗതം/ഗ്രൂപ്പ്), ലൈറ്റ് മ്യൂസിക്/ക്ലാസിക്കല്‍ മ്യൂസിക്/ഫിലിം സോങ് (വ്യക്തിഗതം), തിരുവാതിര/മാര്‍ഗംകളി/ഒപ്പന (ഗ്രൂപ്പ്), ജില്ലയില്‍നിന്ന് ഒരു സ്പെഷ്യല്‍ പെര്‍ഫോമന്‍സ് എന്നീ മത്സരങ്ങള്‍ ഉണ്ടാകും.
പൊതുവിദ്യാലയങ്ങള്‍, കോളേജുകള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്ഥാപനങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം.
ഒരാള്‍ക്ക് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാനാവൂ. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി: ജനുവരി എട്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും അതാതു ജില്ലാ സാമൂഹികനീതി ഓഫീസുകളുമായി ബന്ധപ്പെടണം.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക