ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം

സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 25000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക് കേരള സംസ്ഥാന വികലാംക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി നവംബർ 20. വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും: www.hpwc.kerala.gov.in. ഫോൺ: 0471 2347768, 7152, 7153, 7156.

Exit mobile version