ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം

2020-21 ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്തതും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വവുമുളള ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു.

അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തരുവനന്തപുരം, 695012 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് അഞ്ചു വരെ.

അപേക്ഷാഫോറം കോർപ്പറേഷൻ വെബ്‌സൈറ്റിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം. 04712347768, 2347152, 2347153, 2347156.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button