കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളെ തീർത്തും അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഭിന്നശേഷി കൂട്ടായ്മ.
കോവിഡ് മഹാമാരിയെ തുടർന്ന് ദുരിത പൂർണമായ ജീവിതചക്രത്തിലൂടെയാണ് ഭിന്നശേഷിക്കാർ കടന്നു പോകുന്നത്. ഭിന്നശേഷിക്കാരെ കൈപിടിച്ചുയർത്തുവാനുള്ള യാതൊരു പദ്ധതികളും ബജറ്റിൽ ഉണ്ടായില്ല,
ഭിന്നശേഷി വിഷയങ്ങളിൽ കഴിഞ്ഞവർഷം അവതരിപ്പിച്ച ബജറ്റിന്റെ പകർപ്പാണ് ധനമന്ത്രി നിയമസഭയിൽ വായിച്ചതെന്ന് ഭിന്നശേഷി കൂട്ടായ്മ ജനറൽ സെക്രട്ടറി വിനോദ് കുമാർ വി കെ പറഞ്ഞു,
ഭിന്നശേഷിക്കാർക്ക് നേരിട്ട് യാതൊരു പ്രയോജനവും ലഭിക്കാത്ത പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഭിന്നശേഷി കൂട്ടായ്മ പ്രസിഡൻറ് സജീവ് എസ് എസ് പറഞ്ഞു.