News
-
റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി കൈമാറി
ആറ്റിങ്ങൽ നെടുങ്ങണ്ട സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിന് മുന്നിൽ വച്ചാണ് വാഹനം മുഖ്യമന്ത്രി…
Read More » -
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനുള്ള സർക്കാർ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം ഉള്ളവർക്ക് ക്ലാരിഫിക്കേഷനായി ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി വി.…
Read More » -
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: മാർഗ നിർദേശങ്ങളുമായി സർക്കാർ
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന്റെ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 2018…
Read More » -
18ന് വയസിൽ താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യ സമഗ്ര ദന്തചികിത്സ
സംസ്ഥാനത്ത് 18 വയസിൽ താഴെയുള്ള എല്ലാ ഭിന്നശേഷി കുട്ടികൾക്കും സൗജന്യമായി സമഗ്ര ദന്തചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാതരത്തിലുള്ള മൈനറും മേജറുമായിട്ടുള്ള ഓറൽ സർജറി…
Read More » -
ഭിന്നശേഷി കുട്ടികൾക്കുള്ള പെൻഷൻ: നടപടി തിരുത്തി സര്ക്കാര്
താത്കാലിക വൈകല്യം എന്നു രേഖപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റുള്ളവർക്കും സാമൂഹിക സുരക്ഷാ പെൻഷന് അർഹതയുണ്ടെന്ന് സ്പഷ്ടീകരണം നൽകി സർക്കാർ. ഇത്തരം സർട്ടിഫിക്കറ്റുള്ളവർക്ക് പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ സർക്കാരിന്…
Read More » -
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി തസ്തിക: നിയമനം നേടിയവർക്ക് താൽക്കാലിക അംഗീകാരം നൽകാൻ ഉത്തരവ്
കൊച്ചി: യോഗ്യരായ ഭിന്നശേഷി അധ്യാപകരുടെ അഭാവത്താൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടസ്സപ്പെട്ടു നിൽക്കെ പുതിയ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം…
Read More » -
സംസ്ഥാന ഭിന്നശേഷി കമീഷണർക്ക് സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന് ഹൈകോടതി
കൊച്ചി: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണർക്ക് സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന് ഹൈകോടതി. ചില കാര്യങ്ങളിൽ സിവിൽ കോടതിയുടെ അധികാരങ്ങളുണ്ടെങ്കിലും പൂർണമായും സിവിൽ കോടതിയല്ല. അതേസമയം, ഭിന്നശേഷിക്കാരുടെ താൽപര്യ…
Read More »