News
-
സൗജന്യ യാത്രപാസ്: കെഎസ്ആർടിസി നടപടി ഭിന്നശേഷിക്കാരോടുള്ള കടുത്ത അവഗണന
തിരുവനന്തപുരം; ഭിന്നശേഷി വിഭാഗക്കാർക്ക് നൽകി വരുന്ന സൗജന്യ യാത്രപാസിലേക്കുള്ള വരുമാന പരിധി നാമമാത്രമായി വർധിപ്പിച്ച കെഎസ്ആർടിസി നടപടി ഭിന്നശേഷിക്കാരോടുള്ള കടുത്ത അവഗണനയെയാണ് സൂചിപ്പിക്കുന്നതെന്ന് ഭിന്നശേഷി കൂട്ടായ്മ ഭാരവാഹികൾ.സൗജന്യ…
Read More » -
ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തിയ സംഭവം; സ്പെഷ്യൽ കേസായി പരിഗണിക്കുമെന്ന് മന്ത്രി ആർ. ബിന്ദു
തൃശൂർ: ഭിന്നശേഷിക്കാരനെ പിതാവ് കൊലപ്പെടുത്തിയ സംഭവം സ്പെഷ്യൽ കേസായി പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കണമെന്ന വീട്ടുകാരുടെ…
Read More » -
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യം
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉൾപ്പെടെയുള്ളവ അവർക്ക് കൂടി…
Read More » -
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം
സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 25000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക്…
Read More » -
45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും ഇനി ബസ് പാസ്
കണ്ണൂർ: 45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളില്‍ ഇനിമുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചപ്പോള്‍ സല്‍മാബിയുടെ കണ്ണ്…
Read More » -
ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തണം
സംസ്ഥാനത്ത് ഭിന്നശേഷിക്കാർ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലറ്റുകളിൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.…
Read More » -
ഭിന്നശേഷി സംവരണം: പ്രഥമ പരിഗണന കാഴ്ചപരിമിതർക്കെന്ന് ഹൈകോടതി
കൊച്ചി: ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികയിലെ നിയമനത്തിന് കാഴ്ചപരിമിതർക്കാണ് പ്രഥമ പരിഗണനയെന്ന് ഹൈകോടതി. ഇവരില്ലെങ്കിലേ കേൾവി, ചലന പരിമിതികളുള്ളവരെ പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.ഭിന്നശേഷിയുള്ളവർക്കുള്ള സംസ്ഥാന…
Read More » -
ലോക സെറിബ്രൽ പാൾസി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് ഒരുക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ലോക സെറിബ്രൽ പാൾസി ദിനാചരണത്തിന്റെ…
Read More » -
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ പൊതുസ്ഥലം മാറ്റത്തിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ സർക്കാർ ഉദ്യോഗസ്ഥരെയും അധ്യാപകരെയും പൊതുസ്ഥലം മാറ്റത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.ഇത്തരക്കാരെ അത്യാവശ്യഘട്ടങ്ങളിൽ അഞ്ചുവർഷം കഴിഞ്ഞു സ്ഥലം മാറ്റുകയാണെങ്കിൽ കഴിവതും…
Read More » -
ഭിന്നശേഷിക്കാരുടെ കലാ സൃഷ്ടികൾക്കു പുരസ്കാരങ്ങൾ
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ / ഇംഗ്ലീഷിൽ…
Read More »









