News
-
നാഷണൽ ഡിസെബിലിറ്റി അവാർഡ് 2024: നോമിനേഷൻ ക്ഷണിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസെബിലിറ്റി അവാർഡ് 2024 ന് നോമിനേഷൻ നൽകാം. ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ട…
Read More » -
വൈകല്യത്തെ കളിയാക്കുന്ന തമാശ സിനിമകളില്‍ ഇനി വേണ്ട: സുപ്രീംകോടതി
ന്യൂഡല്‍ഹി: സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി. സോണി പിക്ച്ചേഴ്സ് പുറത്തിറക്കുന്ന…
Read More » -
ഭിന്നശേഷിക്കാർക്ക് പരിശീലനം
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം (National Career Service Centre for Differently Abled), ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA,…
Read More » -
ഭിന്നശേഷി ജീവനക്കാരുടെ സ്ഥലംമാറ്റം: ഉത്തരവ് പുറപ്പെടുവിച്ചു
ഭിന്നശേഷിയുള്ള ജീവനക്കാരെ അവശതയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിന്മേലുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.ഭിന്നശേഷിക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭിന്നശേഷിയുള്ള ഒന്നിൽ കൂടുതലുള്ളയാളിനെ…
Read More » -
ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനാംഗീകാരം തടയരുതെന്ന് നിർദേശം
നേരത്തേയുള്ള നിയമനങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികകളിൽ ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമനം തടഞ്ഞുവെക്കരുതെന്ന് നിർദേശം.സീനിയർ അധ്യാപക, അനധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെ തുടരുന്നു…
Read More » -
ബഡ്സ് സ്കൂളൂകൾ: മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു
രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു. 4 ശതമാനം…
Read More » -
ഭിന്നശേഷി മേഖലയിൽ ബിരുദ പ്രവേശനത്തിനു മേയ് 20 വരെ അപേക്ഷ നൽകാം
ഭിന്നശേഷിക്കാരുടെ പുനരധിവാസമേഖലയിൽ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള അഞ്ചിടത്ത് ബാച്ലർ ബിരുദ പ്രവേശനത്തിനു മേയ് 20 വരെ ഓൺലൈനിൽ അപേക്ഷ നൽകാം. സ്ഥാപനങ്ങൾ 1. SVNIRTAR: സ്വാമി വിവേകാനന്ദ് നാഷനൽ…
Read More »