News
-
ഭിന്നശേഷിക്കാരുടെ വാഹനങ്ങളുടെ ക്രമീകരണങ്ങൾ അറിയേണ്ടതെല്ലാം
‘ഭിന്നശേഷിക്കാരുടെ വാഹനങ്ങളുടെ ക്രമീകരണങ്ങൾ അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ശനിയാഴ്ച (സെപ്റ്റംബർ 12) വൈകുന്നേരം ആറു മണിക്ക് വെബ്ബിനാർ സംഘടിപ്പിക്കുന്നു.ക്യാൻ വാക് സംഘടിപ്പിക്കുന്ന വെബ്ബിനാർ ഉദ്ഘാടനം ജോയിന്റ് ട്രാൻസ്പോർട്ട്…
Read More » -
കോക്ലിയര്‍ ഇംപ്ലാന്റേഷന് ഉപകരണങ്ങളുടെ മെയിന്റനന്‍സ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: കോക്ലിയര്‍ ഇംപ്ലാന്റേഷന് ഉപകരണങ്ങളുടെ മെയിന്റനന്‍സ് പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.…
Read More » -
കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് നാലു ശതമാനം ഭിന്നശേഷി സംവരണം
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » -
എയ്ഡഡ് മേഖലയിൽ ഭിന്നശേഷിക്കാർക്കു സംവരണം: സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു
സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ കോളജുകളിലെ തസ്തികകളിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. സർക്കാർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന എല്ലാ…
Read More » -
ഭിന്നശേഷി സൗഹൃദമാകാതെ പി എസ് സി
റാങ്ക് പട്ടികയിലെ ആദ്യ നിയമനം ഭിന്നശേഷി വിഭാഗത്തിലെ കാഴ്ച പരിമിതർക്ക്. എത്ര മനോഹരമായ വാക്കുകൾ.എന്നാൽ കാഴ്ച പരിമിതിയുള്ളവർക്ക് സർക്കാർ ജോലി എന്നത് അസാധ്യമാക്കുകയാണ് പി എസ് സി.…
Read More » -
കാഴ്ച പരിമിതിയുള്ളവർക്ക് ആപ് പറഞ്ഞുതരും നോട്ട് ഏതെന്ന്
തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്തവർക്കു കൈവശമുള്ള കറൻസി ഏതെന്നു പറഞ്ഞു കൊടുക്കാൻ റിസർവ് ബാങ്കിന്റെ മൊബൈൽ ആപ്. മൊബൈൽ എയ്ഡഡ് നോട്ട് ഐഡന്റിഫയർ (MANI) എന്ന പേരിലുള്ള പുതിയ ആപ്…
Read More » -
ഭിന്നശേഷിക്കാരെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പരിധിയിൽ കൊണ്ടുവരാൻ നിർദ്ദേശം
അർഹരായ എല്ലാ ഭിന്നശേഷിക്കാരെയും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൻ കീഴിൽ ഗുണഭോക്താക്കളായി ഉൾപ്പെടുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചു അർഹമായ…
Read More » -
ഭിന്നശേഷിക്കാര്‍ക്ക് സഹായം നല്കുന്ന പരിരക്ഷ പദ്ധതി വിപുലീകരിച്ചു; 56 ലക്ഷം രൂപയുടെ ഭരണാനുമതി
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ സഹായം നല്കുന്ന പരിരക്ഷ പദ്ധതിയ്ക്ക് 56 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനിതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.പുതുക്കിയ…
Read More »