News
-
ഭിന്നശേഷിക്കാര്‍ക്കായി ബസുകളില്‍ ഇനി ലിഫ്റ്റും റാമ്പും
ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ കയറാന്‍ ബസുകളില്‍ ലിഫ്റ്റ്, റാമ്പ് തുടങ്ങിയവ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നിര്‍ദേശത്തിന്റെ അന്തിമകരട് കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. 2020 ഏപില്‍ ഒന്നു മുതല്‍…
Read More » -
ഭിന്നശേഷി സൗഹൃദ കേരളം: സര്‍ക്കാരിൻറെ ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി
ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ പരിഗണനയും സ്വീകാര്യതയും ഉറപ്പുവരുത്തുന്ന സംസ്ഥാനമാണ് കേരളം.…
Read More » -
‘കൈവല്യ’ പദ്ധതി മുടങ്ങി; ഭിന്നശേഷിയുള്ളവര്‍ക്ക് വായ്പയില്ല
തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്ക് ചെറു സംരംഭങ്ങൾ തുടങ്ങാനായി തൊഴിൽ വകുപ്പ് കൊണ്ടുവന്ന ‘കൈവല്യ വായ്പ’ പദ്ധതിക്ക് അകാല ചരമം. സംസ്ഥാന തൊഴിൽ വകുപ്പ് 2016ൽ തുടങ്ങിയ പദ്ധതിയിൽ 2017ന്…
Read More » -
ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി
തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന്…
Read More » -
2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിന്
ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരത്തിനായി കേരളത്തെ തെരഞ്ഞെടുത്തു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി…
Read More » -
എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി കെ കെ ശൈലജ
എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭിന്നശേഷി മേഖലയില്‍ അഭിമാനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് സാധിച്ചു. കഴിഞ്ഞ…
Read More » -
ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം
സര്‍ക്കാര്‍ നിയമങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന…
Read More » -
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ ഭിന്നശേഷിക്കാർക്ക് 4 ശതമാനം സംവരണം
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…
Read More » -
അംഗപരിമിതർക്ക് ഇനി പോളിംഗ് സ്റ്റേഷനുകളിൽ പോകേണ്ട; തപാൽ വോട്ട് സൗകര്യം ഏർപ്പെടുത്തി
അംഗപരിമിതരും 80 വയസ് തികഞ്ഞവരും ആവശ്യ സർവീസിൽ ഉള്ളവരും ഇനി വോട്ട് രേഖപ്പെടുത്താൻ പോളിംഗ് സ്റ്റേഷനുകളിൽ പോയി വരി നിൽക്കേണ്ട. ഈ വിഭാഗക്കാർക്ക് തപാൽ വോട്ട് സൗകര്യം…
Read More » -
ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ സഹായ വിലയ്ക്ക് ലഭ്യമാക്കാന്‍ ഷോറൂം
ഭിന്നശേഷിക്കാര്ക്കാവശ്യമായ ആധുനികമായ സഹായ ഉപകരണങ്ങളുടെ വിപുലമായ പ്രദര്‍ശനത്തിനും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അവ ലഭ്യമാക്കുന്നതിനുമായി അസിസ്റ്റീവ് ഡിവൈസസ് ഷോറൂം കം എക്സ്പീരിയന്‍സ് സെന്റര്‍ (Assistive Devices…
Read More »