കോവിഡ് 19: ഭിന്നശേഷിക്കാര്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം
ആരോഗ്യമുള്ളവര്‍ക്ക് ഈ രോഗത്തെ പ്രതിരോധിക്കാന്‍ എളുപ്പമാണെങ്കിലും പലതരത്തിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് കാലത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നുതുടങ്ങിയിരിക്കുന്നു. കൂടുതല്‍ ആളുകള്‍ പുറത്തേക്കിറങ്ങിത്തുടങ്ങുമ്പോള്‍ […]









