ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ സ്ഥാനക്കയറ്റത്തിന് സംവരണം നിഷേധിക്കുന്നതിൽ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു.

കണ്ണൂർ നാറാത്ത് യു.പി. സ്കൂൾ അദ്ധ്യാപകൻ കെ.എൻ. ആനന്ദ് ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് സംസ്ഥാന സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്ക് നോട്ടീസയച്ചത്.

ആറാഴ്ചയ്ക്കകം ഇതിൽ മറുപടി നൽകാൻ ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button