തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നാല് ശതമാനമായി ഉയർത്തിയതിൻറ അടിസ്ഥാനത്തിൽ പുതിയ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി പ്രൊഫൈലിലും ഓൺലൈൻ അപേക്ഷ സംവിധാനത്തിലും ഉൾപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കാൻ കമീഷൻ തീരുമാനിച്ചു.
കാഴ്ചക്ക് വെല്ലുവിളി നേരിടുന്നവര്‍, കേൾവിക്ക് വെല്ലുവിളി നേരിടുന്നവര്‍, ചലനവൈകല്യമുള്ളവർ, കുഷ്ഠം, സെറിബ്രൽ പാൾസി, ഡോർഫിസമുള്ളവർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, പേശികൾക്ക് ബലക്ഷയമുള്ളവർ എന്നീ വിഭാഗങ്ങൾക്ക് പുറമെ ഓട്ടിസം ബാധിതര്‍, പഠനവൈകല്യം നേരിടുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ഒന്നിലേറെ വൈകല്യങ്ങള്‍ നേരിടുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കുകൂടി ഭിന്നശേഷി സംവരണം ഏര്‍പ്പെടുത്തിയാണ് ശതമാനം നാലായി വർധിപ്പിച്ചത്.
ഓരോ വിഭാഗക്കാര്‍ക്കും മാറ്റിവെച്ച തസ്തികകളിലേക്ക് ഇവരെ പ്രത്യേകം പരിഗണിക്കും.
കഴിഞ്ഞവര്‍ഷം ജൂലൈ മുതലുള്ള നാലാം വിഭാഗക്കാരുടെ കുടിശ്ശിക നിയമനത്തിന് പ്രത്യേകം വിജ്ഞാപനം പ്രസിദ്ധീകരിക്കാനും മുമ്പ് പി.എസ്.സി തീരുമാനിച്ചിരുന്നു.