നാ​ല് ശ​ത​മാ​നം സം​വ​ര​ണം: ഭിന്നശേഷി വിഭാഗങ്ങളെ ഉ​ൾ​പ്പെ​ടു​ത്താൻ പി.എസ്.സി തീ​രു​മാനം

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം നാ​ല് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യതിൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളെ​ക്കൂ​ടി പ്രൊ​ഫൈ​ലി​ലും ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സം​വി​ധാ​ന​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു.

കാ​ഴ്ച​ക്ക് വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍, കേ​ൾ​വി​ക്ക് വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍, ച​ല​ന​വൈ​ക​ല്യ​മു​ള്ള​വ​ർ, കു​ഷ്ഠം, സെ​റി​ബ്ര​ൽ പാ​ൾ​സി, ഡോ​ർ​ഫി​സ​മു​ള്ള​വ​ർ, ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ, പേ​ശി​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ള്ള​വ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ഓ​ട്ടി​സം ബാ​ധി​ത​ര്‍, പ​ഠ​ന​വൈ​ക​ല്യം നേ​രി​ടു​ന്ന​വ​ര്‍, മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍, ഒ​ന്നി​ലേ​റെ വൈ​ക​ല്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ക്കു​കൂ​ടി ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യാ​ണ് ശ​ത​മാ​നം നാ​ലാ​യി വ​ർ​ധി​പ്പി​ച്ച​ത്.

ഓ​രോ വി​ഭാ​ഗ​ക്കാ​ര്‍ക്കും മാ​റ്റി​വെ​ച്ച ത​സ്തി​ക​ക​ളി​ലേ​ക്ക് ഇ​വ​രെ പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും.

ക​ഴി​ഞ്ഞ​വ​ര്‍ഷം ജൂ​ലൈ മു​ത​ലു​ള്ള നാ​ലാം വി​ഭാ​ഗ​ക്കാ​രു​ടെ കു​ടി​ശ്ശി​ക നി​യ​മ​ന​ത്തി​ന് പ്ര​ത്യേ​കം വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​നും മു​മ്പ് പി.​എ​സ്.​സി തീ​രു​മാ​നി​ച്ചി​രു​ന്നു.

Exit mobile version