ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ വായ്പ

തിരുവനന്തപുരം: കൊവിഡ് കാലത്തെ ഉപജീവനോപാധി പ്രതിസന്ധി മറികടക്കാൻ ഭിന്നശേഷിക്കാർക്ക് വികലാംഗ ക്ഷേമ കോർപറേഷൻ ചെറിയ പലിശയിൽ 50 ലക്ഷം രൂപവരെ വായ്പ നൽകുന്നു.

പത്തു വർഷമാണ് തിരിച്ചടവ് കാലാവധി. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഒരു ലക്ഷം വരെ സബ്സിഡി ലഭിക്കും.

നിശ്ചിത രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ, പൂജപ്പുര, തിരുവനന്തപുരം, പിൻ:695012 എന്ന വിലാസത്തിൽ നൽകണം.

വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in ഫോൺ. 0471 2347768, 0471 2347156, 7152, 7153, 9446313975.

അപേക്ഷയുടെ മാതൃക ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം.

Exit mobile version