എസ്.എച്ച്. പഞ്ചാപകേശൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു.

മൂന്നുവര്‍ഷമാണ് കാലാവധി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

Exit mobile version