അവലോകന യോഗം ചേർന്നു

തിരുവനന്തപുരം: സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറുടെ നേതൃത്വത്തില്‍ വകുപ്പില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവലോകന യോഗം ചേർന്നു.

പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.

യോഗത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു, വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻ കുട്ടി എന്നിവർ പങ്കെടുത്തു.

ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ ക്ലിക്ക് ചെയ്യുക

Related Articles

Back to top button