News

എയ്‌ഡഡ്‌ സ്‌കൂൾ നിയമനം: ഭിന്നശേഷി റാങ്ക് ലിസ്റ്റ് നീട്ടിയതായി സർക്കാർ

കൊ​ച്ചി: എ​യ്ഡ​ഡ് സ്‌​കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റി​ന്റെ കാ​ലാ​വ​ധി 2026 മേ​യ് 31 വ​രെ നീ​ട്ടി​യ​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ അ​റി​യി​ച്ചു. […]