News

പുകവലിച്ചതുമൂലം മസ്തിഷകാഘാതം വന്നാല്‍ ഭിന്നശേഷി പെന്‍ഷന്‍ ഇല്ല

ന്യൂഡല്‍ഹി: പുകവലിയെത്തുടര്‍ന്ന് മസ്തിഷ്‌കാഘാതമുണ്ടായാല്‍ ഭിന്നശേഷി പെന്‍ഷന് അര്‍ഹതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1961ലെ ആര്‍മി വ്യവസ്ഥകളും 2002ലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള മാര്‍ഗരേഖയും ചൂണ്ടിക്കാട്ടിയാണ് മുന്‍ കരസേന ഉദ്യോഗസ്ഥന്‍ […]