ഭിന്നശേഷി
-
News
എസ്.എസ്.എൽ.സി എഴുതാൻ 13858 ഭിന്നശേഷി കുട്ടികളും
തിരുവനന്തപുരം: ഇത്തവണ എസ്.എസ്.എൽ.സിയിൽ 13,858 ഭിന്നശേഷി വിദ്യാർത്ഥികൾ പരീക്ഷയെഴുതും. രണ്ട് ഘട്ടങ്ങളിലായി ലഭിച്ച 14,289 അപേക്ഷകളിൽ നിന്ന്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിൽ 13,858…
Read More » -
News
ഭിന്നശേഷിക്കാർക്കായി മാതൃകാപരമായ പദ്ധതികൾ നടപ്പാക്കിവരുന്നു: മുഖ്യമന്ത്രി
ഭിന്നശേഷി സൗഹൃദം ലക്ഷ്യമിട്ട് വിവിധ മാതൃകാപരമായ പദ്ധതികൾ സംസ്ഥാനത്ത് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.കെട്ടിടങ്ങൾ ബാരിയർ ഫ്രീ ആക്കുന്ന പദ്ധതി ഭിന്നശേഷി സൗഹൃദ നടപടിയിൽ…
Read More » -
News
രാജ്യത്തെ ആദ്യ ദേശീയ ഭിന്നശേഷി കലോത്സവം ‘സമ്മോഹൻ’ തിരുവനന്തപുരത്ത്
12 സംസ്ഥാനങ്ങളിൽ നിന്നായി 1700 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഒരുമിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം സമ്മോഹന് തിരുവനന്തപുരം വേദിയാവും. ഫെബ്രുവരി 25, 26 തീയതികളിൽ…
Read More » -
News
മുച്ചക്ര വാഹനത്തിന് അപേക്ഷിക്കാം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിലെ ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യുന്നതിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി.അപേക്ഷകർ 2022 ജനുവരി ഒന്നിന് മുമ്പായി അംഗത്വം നേടുകയും…
Read More » -
News
ഭിന്നശേഷി വിഭാഗങ്ങൾക്ക് പരീക്ഷാ ആനുകൂല്യങ്ങൾ
തിരുവനന്തപുരം: ഭിന്നശേഷിയുള്ള എല്ലാ വിഭാഗം കുട്ടികൾക്കും 2022-23 അദ്ധ്യയന വർഷത്തെ പൊതുപരീക്ഷകളിൽ പരീക്ഷാ ആനുകൂല്യം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അധിക സമയം, സ്ക്രൈബിന്റെ സേവനം, ഗ്രേസ്…
Read More » -
News
ഭിന്നശേഷിക്കാർക്ക് പി.എസ്.സി പരീക്ഷാ പരിശീലനം
സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള,…
Read More » -
News
മാറ്റിവച്ച ഭിന്നശേഷി ഒഴിവുകൾ നികത്താൻ പി.എസ്.സി
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിനാൽ നികത്താൻ കഴിയാത്ത ഭിന്നശേഷി ഒഴിവുകൾക്കായി റാങ്ക്ലിസ്റ്റ് റദ്ദായി ആറുമാസത്തിനകം വിജ്ഞാപനമിറക്കാൻ പി.എസ്.സി കമ്മിഷൻ യോഗം തീരുമാനിച്ചു.വിജ്ഞാപനത്തിൽ പൊതു ഒഴിവുകളോടൊപ്പം മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളുടെ വിശദാംശവും…
Read More » -
News
രണ്ടാം നിലയിലെ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടിയ ഭിന്നശേഷി ജീവനക്കാരന് നാട്ടിലേക്ക് സ്ഥലം മാറ്റം
ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്സൺ വി എൻ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകിയതായി തദ്ദേശ സ്വയം…
Read More »