തിരുവനന്തപുരം: കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘ആശ്വാസകിരണം’ പദ്ധതിയുടെ പ്രതിമാസ ധനസഹായ തുക വർദ്ധിപ്പിച്ചു. നിലവിൽ നൽകിയിരുന്ന…