barrier free kerala
-
News
റെയിൽവേ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദം; കരടുചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രം
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകള്‍ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട കരടുചട്ടങ്ങള്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം പുറത്തിറക്കി.സ്റ്റേഷനുകളിലും തീവണ്ടികളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ റെയില്‍വേയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കണം, ടിക്കറ്റ്…
Read More » -
News
ഭിന്നശേഷി സൗഹൃദം പദ്ധതി നിലച്ചു
തിരുവനന്തപുരം: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള സാമൂഹ്യനീതി വകുപ്പിന്റെ ബാരിയർ ഫ്രീ (തടസരഹിതം) പദ്ധതി ഫണ്ടില്ലാത്തതുമൂലം പാതിവഴിയിൽ നിലച്ചു. 2015ലാണ് തുടങ്ങിയത്. ഇതുവരെ നടപ്പാക്കിയത് സർക്കാർ…
Read More » -
News
‘ബാരിയര്‍ ഫ്രീ സിവില്‍ സ്റ്റേഷന്’ ലിഫ്റ്റിന്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വ്വഹിച്ചു
കോഴിക്കോട്: ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി വിവിധ പദ്ധതികളാണ് വകുപ്പ് നടപ്പാക്കുന്നതെന്ന് സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. സിവില്‍ സ്റ്റേഷന്…
Read More » -
News
പുത്തൻ മനോഹാരിതയിൽ തിരുവനന്തപുരത്തെ ആദ്യ ഭിന്നശേഷി സൗഹൃദ പാര്‍ക്ക്
ടൈൽ വിരിച്ച പാതകളും പൂക്കൾ തളിർത്ത വള്ളിച്ചെടികൾ ഇടതൂർന്ന് വളർന്നിറങ്ങിയ ചെറു ടണലുകളും മുളയിൽ തീർത്ത ഐലൻഡുമൊക്കെയായി തിരുവനന്തപുരത്തെ മ്യൂസിയം കോമ്പൗണ്ടിലെ ഭിന്നശേഷി സൗഹൃദപാർക്ക് പുത്തൻ മനോഹാരിതയിൽ.…
Read More » -
News
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത വിപുലീകരിക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽ-വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷിയുള്ളവരെ തൊഴില്‍പരമായി സ്വയം പര്യാപ്തരാക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ…
Read More » -
News
നിർമ്മാണരംഗം ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാല
തൃശൂർ: പൊതുനിർമിതികളും ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാലയൊരുക്കി സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്കായുള്ള നിർമിതികളിൽ പാലിക്കേണ്ട കൃത്യമായ അളവുകളും അക്ഷരങ്ങളും സുരക്ഷാ സന്നാഹങ്ങളും ശിൽപശാലയിൽ പ്രധാന വിഷയമായി.…
Read More » -
News
ഭിന്നശേഷി സൗഹൃദം പൂർണമായും നടപ്പിലാകുന്നുണ്ടോ?
ഭിന്നശേഷി സൗഹൃദം എത്രമാത്രം നടപ്പാക്കുന്നുണ്ട് നമ്മുടെ നാട്ടിൽ? പുതിയതായി പണിയുന്ന കെട്ടിടങ്ങളിൽ റാംപുകൾ വേണമെന്ന സർക്കാർ അറിയിപ്പുകളുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പലയിടങ്ങളിലും റാംപ് സൗകര്യങ്ങളുണ്ട്. എന്നാൽ എല്ലായിടത്തെയും…
Read More » -
News
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി ആരംഭിക്കുന്ന സഹജീവനം സഹായ…
Read More » -
News
കേരളത്തെ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം: മന്ത്രി
തിരുവനന്തപുരം: കേരള സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ആക്സസ്സിബിള്‍ ഇന്‍ഡ്യ ക്യാംപെയ്ന്, ബാരിയര്‍ ഫ്രീ കേരള പദ്ധതികളുടെ അവലോകന യോഗം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി…
Read More » -
News
പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി
തൃശൂർ: സംസ്ഥാനത്തെ പൊതു ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളെല്ലാം ഭിന്നശേഷി സൗഹൃദമാക്കും.…
Read More »