certificate
-
News
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തി സ്റ്റാഫ് സെലക്ഷന് കമ്മീഷന്
ഭിന്നശേഷി ശാക്തീകരണ വകുപ്പ് (DEPwD) പുറപ്പെടുവിച്ച പുതിയ മാര്ഗ്ഗനിര്ദേശങ്ങള്ക്കനുസരിച്ച് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റില്‍ മാറ്റം വരുത്തി സ്റ്റാഫ് സെലക്ഷന് കമ്മീഷന്. പുതിയ നിയമപ്രകാരം ശാരീരികമായി ഒരു തരത്തിലുള്ള…
Read More » -
News
എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി നിയമനം: പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യണം
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളുടെയും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളുടെയും അടിസ്ഥാനത്തില്‍ ആദ്യ…
Read More » -
News
എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ മാനേജ്മെന്റുകള്‍
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും മാനേജ്മെന്റുകൾ റിപ്പോർട്ട് ചെയ്യാനുള്ളത് നിരവധി ഒഴിവുകൾ. സംസ്ഥാനത്തെ 1329 മാനേജ്മെന്റുകൾ മാത്രമാണ് ഭിന്നശേഷി…
Read More » -
News
എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം: മലക്കം മറിഞ്ഞ് സർക്കാർ; നിലപാട് കോടതിയെ അറിയിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണ നിയമനത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് സർക്കാർ. വീണ്ടും കേസ് പരിഗണിക്കുമ്പോൾ എൻ.എസ്.എസിന് അനുവദിച്ച ഇളവുകൾ മറ്റ് മാനേജ്മെൻറുകൾക്കും…
Read More » -
News
എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം: കൈപ്പുസ്തകം പ്രകാശനം ചെയ്തു
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച കൈപ്പുസ്തകം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. എസ് ചിത്രയ്ക്ക് നൽകി…
Read More » -
News
എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍: മന്ത്രി വി ശിവന്‍കുട്ടി
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വി ശിവന്‍കുട്ടി. ഹൈക്കോടതിയും…
Read More » -
News
എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം: പരാതിപരിഹാര അദാലത്ത് നവംബറില്‍
തിരുവനന്തപുരം: സ്കൂളുകളിലെ ഭിന്നശേഷി നിയമനം, ഭിന്നശേഷി സംവരണം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ നവംബര്‍ പത്തിനകം സംസ്ഥാന അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷി നിയമനങ്ങൾ സമയബന്ധിതമായി…
Read More » -
News
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം വേഗത്തിലാക്കാൻ സംസ്ഥാനതല-ജില്ലാതല സമിതികൾ
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമന സംവരണം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും…
Read More » -
News
എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം: റാങ്ക് ലിസ്റ്റ് സെപ്തംബർ പത്തിനകം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് സെപ്തംബർ 10നകം പ്രസിദ്ധീകരിക്കും. ഭിന്നശേഷി നിയമനത്തിന് സർക്കാർ നിയോഗിച്ച ജില്ലാതല സമിതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട നടപടികൾ…
Read More » -
News
വ്യാജ ഭിന്നശേഷി തട്ടിപ്പ്: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി
വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി തട്ടിയെടുത്ത സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഭിന്നശേഷിക്കാർ കോഴിക്കോട് കുറ്റ്യാടി പോലീസിൽ നേരിട്ടെത്തി പരാതി നൽകി.ഭിന്നശേഷിക്കാർക്കുമാത്രം…
Read More »







