differently abled
-
News
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യം
ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉൾപ്പെടെയുള്ളവ അവർക്ക് കൂടി…
Read More » -
News
ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം
സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 25000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക്…
Read More » -
News
45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും ഇനി ബസ് പാസ്
കണ്ണൂർ: 45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളില്‍ ഇനിമുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചപ്പോള്‍ സല്‍മാബിയുടെ കണ്ണ്…
Read More » -
News
ഭിന്നശേഷിക്കാരുടെ വാഹനങ്ങൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തണം
സംസ്ഥാനത്ത് ഭിന്നശേഷിക്കാർ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോർ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്ലറ്റുകളിൽ പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.…
Read More » -
News
ഭിന്നശേഷി സംവരണം: പ്രഥമ പരിഗണന കാഴ്ചപരിമിതർക്കെന്ന് ഹൈകോടതി
കൊച്ചി: ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികയിലെ നിയമനത്തിന് കാഴ്ചപരിമിതർക്കാണ് പ്രഥമ പരിഗണനയെന്ന് ഹൈകോടതി. ഇവരില്ലെങ്കിലേ കേൾവി, ചലന പരിമിതികളുള്ളവരെ പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.ഭിന്നശേഷിയുള്ളവർക്കുള്ള സംസ്ഥാന…
Read More » -
News
ലോക സെറിബ്രൽ പാൾസി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് ഒരുക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ലോക സെറിബ്രൽ പാൾസി ദിനാചരണത്തിന്റെ…
Read More » -
News
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ പൊതുസ്ഥലം മാറ്റത്തിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ സർക്കാർ ഉദ്യോഗസ്ഥരെയും അധ്യാപകരെയും പൊതുസ്ഥലം മാറ്റത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.ഇത്തരക്കാരെ അത്യാവശ്യഘട്ടങ്ങളിൽ അഞ്ചുവർഷം കഴിഞ്ഞു സ്ഥലം മാറ്റുകയാണെങ്കിൽ കഴിവതും…
Read More » -
News
ഭിന്നശേഷിക്കാരുടെ കലാ സൃഷ്ടികൾക്കു പുരസ്കാരങ്ങൾ
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2021 വർഷത്തിൽ ഈ വിഭാഗത്തിലുള്ളവർ മലയാളത്തിൽ / ഇംഗ്ലീഷിൽ…
Read More » -
News
ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ ഭിന്നശേഷി അവകാശ നിയമം പാലിക്കണം
തദ്ദേശ സ്വയംഭരണ വകുപ്പിന്റ പഞ്ചായത്ത് മുനിസിപ്പൽ, കോർപ്പറേഷൻ ടൗൺ പ്ലാനിംഗ്, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകളുടെ സംയോജനം സംബന്ധിച്ച് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ജീവനക്കാരുടെ സ്ഥലം മാറ്റവും…
Read More »