differently abled
-
News
എയ്ഡഡ് സ്കൂൾ: ഭിന്നശേഷി സംവരണ നിയമനം ജനറലിലേക്ക് മാറ്റരുത്
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന് അർഹരായവരില്ലെങ്കിൽ ആ ഒഴിവ് ജനറൽ വിഭാഗത്തിലേക്കു മാറ്റാതെ അടുത്ത വർഷത്തെ സംവരണ നിയമനത്തിനായി മാറ്റിവയ്ക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.…
Read More » -
News
സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കൽ: ഇളവുകൾ നൽകി സി.ബി.എസ്.ഇ
ഭിന്നശേഷിക്കാർക്കും കാഴ്ചപരിമിതർക്കും ലിഫ്റ്റും ടോയ്ലെറ്റും ഉൾപ്പെടെ പ്രത്യേക സംവിധാനങ്ങൾ സ്കൂൾ കെട്ടിടത്തിന്റെ മുഴുവൻ നിലകളിലും ഒരുക്കിയാലേ അഫിലിയേഷൻ പുതുക്കി നൽകൂവെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സി.ബി.എസ്.ഇ. താഴത്തെ…
Read More » -
News
ഡോ. പി.ടി. ബാബുരാജ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കോട്ടയം ഗാന്ധി നഗര്‍ സ്വദേശി ഡോ. പി.ടി. ബാബുരാജിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി.എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ബിഹേവിയറല്‍…
Read More » -
News
നാഷണൽ ഡിസെബിലിറ്റി അവാർഡ് 2024: നോമിനേഷൻ ക്ഷണിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസെബിലിറ്റി അവാർഡ് 2024 ന് നോമിനേഷൻ നൽകാം. ഓരോ വിഭാഗത്തിലുമുള്ള നിർദ്ദിഷ്ട…
Read More » -
News
വൈകല്യത്തെ കളിയാക്കുന്ന തമാശ സിനിമകളില്‍ ഇനി വേണ്ട: സുപ്രീംകോടതി
ന്യൂഡല്‍ഹി: സിനിമ അടക്കമുള്ള ദൃശ്യമാധ്യമങ്ങളില്‍ വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇത് സംബന്ധിച്ച് ചില മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറത്തിറക്കി. സോണി പിക്ച്ചേഴ്സ് പുറത്തിറക്കുന്ന…
Read More »