General Education Department
-
News
സ്പെഷ്യൽ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം: നടപടികൾ ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത് സ്പെഷ്യൽ സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. അറിവിന്റെ വ്യത്യസ്ത മേഖലകളിലെ പുതിയ വികാസത്തെകൂടി പരിഗണിച്ചുള്ള പരിഷ്കരണമാകും…
Read More » -
News
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നതിന് തടയിടാനൊരുങ്ങി സർക്കാർ. നിയമനം നടത്തുന്നത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം മതിയെന്ന് സർക്കാർ സ്കൂൾ മാനേജര്മാര്ക്ക്…
Read More » -
News
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം: മാനേജ്മെന്റുകൾ സഹകരിക്കണമെന്ന് മന്ത്രി
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക,അനധ്യാപക നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ഒഴിവുകൾ നികത്താൻ മാനേജ്മെന്റുകൾ സഹകരിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.സംസ്ഥാനത്തെ എയ്ഡഡ്…
Read More » -
News
ഭിന്നശേഷി സംവരണം: നിയമനങ്ങളെല്ലാം ജൂലൈ 15നുള്ളിൽ നടത്തണം
തിരുവനന്തപുരം: ഇപ്പോൾ തടസ്സപ്പെട്ടു കിടക്കുന്ന ഭിന്നശേഷി സംവരണ നിയമനങ്ങളെല്ലാം ജൂലായ് 15-നുള്ളിൽ പൂർത്തീകരിക്കാൻ നിർദേശം. ആർ.ഡി.ഡി., എ.ഡി., വിദ്യാഭ്യാസ ഓഫീസർ എന്നിവർ ഇവ ചട്ടപ്രകാരം പരിശോധിച്ച് നിയമനാംഗീകാരം നൽകണമെന്ന്…
Read More » -
News
കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം പാലിക്കേണ്ട
തിരുവനന്തപുരം: മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ് സ്കൂളുകളിലെ റഗുലർ ഒഴിവുകളിൽ ദിവസവേതന നിയമനമായതിനാൽ അതിൽ ഭിന്നശേഷി സംവരണം പാലിക്കേണ്ടെന്നു സർക്കാർ ഉത്തരവ്.ഇവിടെ മതിയായ എണ്ണം കുട്ടികൾ ഉണ്ടാകുമ്പോൾ…
Read More » -
News
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനുള്ള സർക്കാർ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം ഉള്ളവർക്ക് ക്ലാരിഫിക്കേഷനായി ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി വി.…
Read More » -
News
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: മാർഗ നിർദേശങ്ങളുമായി സർക്കാർ
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന്റെ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 2018…
Read More » -
News
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി തസ്തിക: നിയമനം നേടിയവർക്ക് താൽക്കാലിക അംഗീകാരം നൽകാൻ ഉത്തരവ്
കൊച്ചി: യോഗ്യരായ ഭിന്നശേഷി അധ്യാപകരുടെ അഭാവത്താൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം തടസ്സപ്പെട്ടു നിൽക്കെ പുതിയ മാർഗനിർദേശങ്ങളുമായി ഹൈക്കോടതി. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം…
Read More » -
News
ഭിന്നശേഷി നിയമനം അംഗീകരിക്കുന്ന മുറയ്ക്ക് എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനാംഗീകാരം
തിരുവനന്തപുരം: ഭിന്നശേഷി നിയമനം അംഗീകരിക്കുന്ന മുറയ്ക്കു മാത്രമേ 2018 നവംബർ 18-നുശേഷമുണ്ടായ ഒഴിവുകളിൽ എയ്ഡഡ് സ്കൂളുകളിലെ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനം ഉണ്ടാകൂവെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ…
Read More » -
News
ഭിന്നശേഷി വിഭാഗങ്ങൾക്ക് പരീക്ഷാ ആനുകൂല്യങ്ങൾ
തിരുവനന്തപുരം: ഭിന്നശേഷിയുള്ള എല്ലാ വിഭാഗം കുട്ടികൾക്കും 2022-23 അദ്ധ്യയന വർഷത്തെ പൊതുപരീക്ഷകളിൽ പരീക്ഷാ ആനുകൂല്യം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അധിക സമയം, സ്ക്രൈബിന്റെ സേവനം, ഗ്രേസ്…
Read More »