government of kerala
-
Newsbhinnasheshi.com2 weeks ago
ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ ഭിന്നശേഷി അവാർഡ് 2025 പ്രഖ്യാപിച്ചു. പതിനാറ് വിഭാഗങ്ങളിലായി ആകെ 30…
Read More » -
Newsbhinnasheshi.com4 weeks ago
ഭിന്നശേഷി ജീവനക്കാർക്ക് ആനുകൂല്യം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ സർക്കാർ
ഭിന്നശേഷിക്കാരായ സൂപ്പർന്യൂമററി ജീവനക്കാർക്ക് സീനിയോറിറ്റി, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അഞ്ചുമാസം കഴിഞ്ഞിട്ടും നടപ്പാക്കാതെ സർക്കാർഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്കാലികമായി ജോലിചെയ്തിരുന്ന ഭിന്നശേഷിക്കാരായ…
Read More » -
Newsbhinnasheshi.comOctober 8, 2025
ഭിന്നശേഷി ജീവനക്കാരുടെ സ്ഥാനക്കയറ്റ സംവരണം: സുപ്രീം കോടതി വിധി പാലിക്കാതെ സര്‍ക്കാര്‍; ഉത്തരവുകള്‍ റദ്ദാക്കാനും സംവരണം നടപ്പാക്കാനും ഹൈക്കോടതിയുടെ വിധി
കൊച്ചി: ഭിന്നശേഷിയുള്ള ജീവനക്കാര്‍ക്ക് ഉയര്‍ന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിന് നാലുശതമാനം സംവരണം ഉറപ്പു വരുത്തണമെന്ന സുപ്രീം കോടതി വിധി പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാതിരുന്ന…
Read More » -
Newsbhinnasheshi.comOctober 4, 2025
സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാകണം; ചെലവ് സ്വന്തം ഫണ്ടിൽനിന്ന്
കേന്ദ്ര ഭിന്നശേഷി അവകാശനിയമം 2016-ൽ നിലവിൽവന്നെങ്കിലും സംസ്ഥാനത്തുൾപ്പെടെ പലയിടങ്ങളിലും സർക്കാർ ഓഫീസുകളും പൊതു ഇടങ്ങളുമുൾപ്പെടെ ഇപ്പോഴും ഭിന്നശേഷിക്കാർക്ക് അപ്രാപ്യം. പൊതുസംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് പല ഉത്തരവുകളും മാർഗനിർദേശങ്ങളുമുണ്ടെങ്കിലും…
Read More » -
News
bhinnasheshi.comSeptember 11, 2025
ഭിന്നശേഷിക്കാരുടെ വോട്ടവകാശം ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ: തെരഞ്ഞടുപ്പ് കമ്മീഷണർ
കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന ശിൽപശാല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഉദ്ഘാടനം…
Read More » -
Newsbhinnasheshi.comAugust 9, 2025
സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2025: അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നൈപുണ്യം തെളിയിച്ച വൃക്തികൾ / സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്കി വരുന്ന 2025 വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിനുള്ള…
Read More » -
Newsbhinnasheshi.comJuly 23, 2025
വികലാംഗക്ഷേമ കോർപ്പറേഷന് പുതിയ പേര്; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ നടപടികളിൽ സുപ്രധാനമായ ഒരു ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ‘കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ…
Read More » -
Newsbhinnasheshi.comJune 25, 2025
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം…
Read More » -
Newsbhinnasheshi.comJune 22, 2025
എയ്ഡഡ് സ്കൂൾ നിയമനം: ഭിന്നശേഷിക്കാരുടെ സംവരണം പാലിക്കപ്പെടുന്നില്ല
നിയമങ്ങളും അനുകൂല കോടതിവിധികളുമുണ്ടായിട്ടും ഭിന്നശേഷിക്കാരുടെ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന സംവരണം പാലിക്കപ്പെടുന്നില്ല. അർഹരായ ഉദ്യോഗാർഥികളില്ലാത്തതാണ് നിയമനം നൽകാൻ തടസ്സമാവുന്നതെന്നാണ് മാനേജ്മെന്റുകൾ വിശദീകരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് സഹായകമായ നടപടി…
Read More » -
Newsbhinnasheshi.comJune 17, 2025
പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്തികകൾക്ക് നാല് ശതമാനം ഭിന്നശേഷി സംവരണം
തിരുവനന്തപുരം: സംസ്ഥാനത്തെ 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്തികകൾ കൂടി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികയായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതോടെ…
Read More »









