government of kerala
-
News
കുട്ടികൾ കുറവുള്ള എയ്ഡഡ് സ്കൂളിൽ ഭിന്നശേഷി സംവരണം പാലിക്കേണ്ട
തിരുവനന്തപുരം: മതിയായ എണ്ണം കുട്ടികളില്ലാത്ത എയ്ഡഡ് സ്കൂളുകളിലെ റഗുലർ ഒഴിവുകളിൽ ദിവസവേതന നിയമനമായതിനാൽ അതിൽ ഭിന്നശേഷി സംവരണം പാലിക്കേണ്ടെന്നു സർക്കാർ ഉത്തരവ്.ഇവിടെ മതിയായ എണ്ണം കുട്ടികൾ ഉണ്ടാകുമ്പോൾ…
Read More » -
News
റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി കൈമാറി
ആറ്റിങ്ങൽ നെടുങ്ങണ്ട സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്കിന് മുന്നിൽ വച്ചാണ് വാഹനം മുഖ്യമന്ത്രി…
Read More » -
News
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനുള്ള സർക്കാർ മാർഗ നിർദേശത്തിൽ ആശയക്കുഴപ്പം ഉള്ളവർക്ക് ക്ലാരിഫിക്കേഷനായി ഏപ്രിൽ ഒന്നിനുള്ളിൽ പരാതി നൽകാമെന്ന് മന്ത്രി വി.…
Read More » -
News
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം: മാർഗ നിർദേശങ്ങളുമായി സർക്കാർ
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കായി ഒഴിവുകൾ മാറ്റിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനത്തിന്റെ മാർഗനിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 2018…
Read More » -
News
സംസ്ഥാന ഭിന്നശേഷി കമീഷണർക്ക് സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന് ഹൈകോടതി
കൊച്ചി: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണർക്ക് സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന് ഹൈകോടതി. ചില കാര്യങ്ങളിൽ സിവിൽ കോടതിയുടെ അധികാരങ്ങളുണ്ടെങ്കിലും പൂർണമായും സിവിൽ കോടതിയല്ല. അതേസമയം, ഭിന്നശേഷിക്കാരുടെ താൽപര്യ…
Read More » -
News
രണ്ടാം നിലയിലെ ഓഫീസിൽ എത്താൻ ബുദ്ധിമുട്ടിയ ഭിന്നശേഷി ജീവനക്കാരന് നാട്ടിലേക്ക് സ്ഥലം മാറ്റം
ഭിന്നശേഷിക്കാരനായ തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഹെഡ് ക്ലർക്ക് ജെയ്സൺ വി എൻ എന്ന ജീവനക്കാരന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെക്ക് സ്ഥലം മാറ്റം നൽകിയതായി തദ്ദേശ സ്വയം…
Read More » -
News
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ പൊതുസ്ഥലം മാറ്റത്തിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ സർക്കാർ ഉദ്യോഗസ്ഥരെയും അധ്യാപകരെയും പൊതുസ്ഥലം മാറ്റത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.ഇത്തരക്കാരെ അത്യാവശ്യഘട്ടങ്ങളിൽ അഞ്ചുവർഷം കഴിഞ്ഞു സ്ഥലം മാറ്റുകയാണെങ്കിൽ കഴിവതും…
Read More »