government of kerala
-
News
ഭിന്നശേഷി വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് മുടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് മുടങ്ങുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതുമൂലം 2020-21 അധ്യയനവര്‍ഷത്തെ സ്കോളര്‍ഷിപ്പ് തുക പലര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് പരാതി. കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ…
Read More »









