Government
-
News
ഭിന്നശേഷി പഠന, ഗവേഷണങ്ങൾക്ക് കേന്ദ്ര സർവകലാശാല
ന്യൂഡൽഹി: ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട ഉന്നതപഠനവും ഗവേഷണവും ലക്ഷ്യമിട്ട് കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ തീരുമാനം.യൂണിവേഴ്സിറ്റി ഓഫ് ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ് ബിൽ 2021 എന്ന…
Read More » -
News
എസ്.എച്ച്. പഞ്ചാപകേശൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറായി കാസര്‍കോട് ജില്ലാ ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനെ നിയമിക്കാന്‍ തീരുമാനിച്ചു. മൂന്നുവര്‍ഷമാണ് കാലാവധി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
Read More » -
News
ഭിന്നശേഷി സംവരണം: പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി
സംവരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാർ നിലവിൽ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി.സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ചെയർപേഴ്സണായി എട്ടംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.സംസ്ഥാനത്തു…
Read More » -
News
ഇന്ന് ലോക ഭിന്നശേഷി ദിനം: പരിഹാരമില്ലാതെ അടിസ്ഥാന ആവശ്യങ്ങൾ
പദ്ധതികൾ ചുവപ്പുനാടയിൽ കുടുങ്ങിയപ്പോൾ പരിഹാരമാകാതെ ബാക്കിയാകുന്നത് ഭിന്നശേഷിക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ. അർഹമായ ആനുകൂല്യങ്ങൾ കൂടെ നിഷേധിക്കപ്പെടുമ്പോൾ സ്വതവേ പ്രതിരോധശേഷി കുറഞ്ഞ അവർ കോവിഡ് കാലത്ത് നേരിടുന്നത് കടുത്ത…
Read More » -
News
ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വെട്ടിച്ചുരുക്കൽ: നടപടി പിൻവലിക്കണം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുകയിൽ നിന്ന് യാത്രാബത്ത വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ ആവശ്യപ്പെട്ടു.സ്കൂളിൽ പോകുന്നില്ലെന്ന കാരണത്താൽ സ്കോളർഷിപ്പ് തുകയായ…
Read More » -
News
ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വെട്ടിക്കുറച്ച് സർക്കാർ
ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് തുക കോവിഡിന്റെ പേരു പറഞ്ഞ് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു. ഈ കുട്ടികൾക്കു സ്കൂളുകളിലേക്കു പോകാൻ യാത്രാബത്ത എന്ന നിലയിൽ അനുവദിച്ചിരുന്ന…
Read More » -
News
ഭിന്നശേഷി ജീവനക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ചിറ്റമ്മ നയം
സംസ്ഥാന സര്‍വീസിലുള്ള ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാതെ സര്‍ക്കാര്‍. നിയമനത്തിനു പുറമേ സ്ഥാനക്കയറ്റത്തിലും സംവരണമാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും സാമൂഹ്യ നീതി വകുപ്പ് അനങ്ങാപാറ നയമാണ് സ്വീകരിച്ചുവരുന്നത്.2016 ജൂണ്‍…
Read More » -
News
കൈവല്യ പദ്ധതി ധനസഹായ വിതരണം: ഉദ്ഘാടനം ഒക്ടോബർ 30 ന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്നകൈവല്യ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ധനസഹായ…
Read More »