Handicapped Persons Welfare Corporation
-
News
കൈവല്യ പദ്ധതി ധനസഹായ വിതരണം: ഉദ്ഘാടനം ഒക്ടോബർ 30 ന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 100 ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്നകൈവല്യ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയുടെ ധനസഹായ…
Read More » -
News
ഭിന്നശേഷി വയോജന പരിപാലന കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സ്നേഹം മെഡിക്കൽ പാലിയേറ്റീവ് സർവ്വീസ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കൊറ്റാമം ‘സാഫല്യം’ അഗതിമന്ദിരത്തിലേക്ക് അന്തേവാസികളാകാൻ താൽപര്യമുള്ള ഭിന്നശേഷിക്കാരിൽ…
Read More » -
News
കൈവല്യ പദ്ധതി: 7449 ഭിന്നശേഷിക്കാർക്ക് 37.24 കോടി രൂപ നൽകും
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കൈവല്യ തൊഴിൽ പുനരധിവാസ പദ്ധതി വഴി 7449 പേർക്ക് 37.24 കോടി രൂപ വായ്പയായി…
Read More » -
News
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവാർഡ്
എസ്.എസ്.എൽ.സി, പ്ലസ് ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങിയ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി/വിദ്യാർത്ഥിനികളിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക്…
Read More » -
News
ഭിന്നശേഷിക്കാർക്ക് 15000 രൂപ വരെ സബ്സിഡി
ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും സ്വയംതൊഴിൽ സംരംഭകർക്കും സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്കു വിധേയമായി 15000 രൂപ വരെ…
Read More » -
News
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം
2020-21 ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്തതും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വവുമുളള ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) കേരള സംസ്ഥാന…
Read More » -
News
ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി
തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന്…
Read More » -
News
2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിന്
ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരത്തിനായി കേരളത്തെ തെരഞ്ഞെടുത്തു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി…
Read More » -
News
എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി കെ കെ ശൈലജ
എല്ലാ ഭിന്നശേഷിക്കാര്‍ക്കും സഹായമെത്തിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭിന്നശേഷി മേഖലയില്‍ അഭിമാനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് സാധിച്ചു. കഴിഞ്ഞ…
Read More » -
News
ഭിന്നശേഷിക്കാരുടെ ഉപകരണങ്ങള്‍ സഹായ വിലയ്ക്ക് ലഭ്യമാക്കാന്‍ ഷോറൂം
ഭിന്നശേഷിക്കാര്ക്കാവശ്യമായ ആധുനികമായ സഹായ ഉപകരണങ്ങളുടെ വിപുലമായ പ്രദര്‍ശനത്തിനും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അവ ലഭ്യമാക്കുന്നതിനുമായി അസിസ്റ്റീവ് ഡിവൈസസ് ഷോറൂം കം എക്സ്പീരിയന്‍സ് സെന്റര്‍ (Assistive Devices…
Read More »