inclusive
-
News
സ്കൂൾ ഒളിമ്പിക്സ്: ഭിന്നശേഷി കുട്ടികൾ ക്രിക്കറ്റ് ബാറ്റേന്തും
തിരുവനന്തപുരം : സ്കൂൾ ഒളിമ്പിക്സിൽ ഭിന്നശേഷി കുട്ടികൾ ഇനി ക്രിക്കറ്റ് കളിക്കും. ഇൻക്ലൂസിവ് സ്പോർട്സ് മാനുവലിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതോടെയാണിത്. രണ്ട് കാറ്റഗറിയിലായി ആൺകുട്ടികളുടെ ജില്ലാ ടീമുകളാകും മത്സരിക്കുക.…
Read More »