Kerala High Court
-
News
സംസ്ഥാന ഭിന്നശേഷി കമീഷണർക്ക് സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന് ഹൈകോടതി
കൊച്ചി: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമീഷണർക്ക് സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന് ഹൈകോടതി. ചില കാര്യങ്ങളിൽ സിവിൽ കോടതിയുടെ അധികാരങ്ങളുണ്ടെങ്കിലും പൂർണമായും സിവിൽ കോടതിയല്ല. അതേസമയം, ഭിന്നശേഷിക്കാരുടെ താൽപര്യ…
Read More » -
News
ഭിന്നശേഷി നിയമനം അംഗീകരിക്കുന്ന മുറയ്ക്ക് എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ നിയമനാംഗീകാരം
തിരുവനന്തപുരം: ഭിന്നശേഷി നിയമനം അംഗീകരിക്കുന്ന മുറയ്ക്കു മാത്രമേ 2018 നവംബർ 18-നുശേഷമുണ്ടായ ഒഴിവുകളിൽ എയ്ഡഡ് സ്കൂളുകളിലെ അംഗീകരിക്കപ്പെടാതെ തുടരുന്നവരുടെ നിയമനം ഉണ്ടാകൂവെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ…
Read More » -
News
ഭിന്നശേഷി സംവരണം: പ്രഥമ പരിഗണന കാഴ്ചപരിമിതർക്കെന്ന് ഹൈകോടതി
കൊച്ചി: ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികയിലെ നിയമനത്തിന് കാഴ്ചപരിമിതർക്കാണ് പ്രഥമ പരിഗണനയെന്ന് ഹൈകോടതി. ഇവരില്ലെങ്കിലേ കേൾവി, ചലന പരിമിതികളുള്ളവരെ പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.ഭിന്നശേഷിയുള്ളവർക്കുള്ള സംസ്ഥാന…
Read More » -
News
ഭിന്നശേഷി സംവരണം: നിയമനം അനുയോജ്യമല്ലാത്ത എയ്ഡഡ് തസ്തികകളിൽ സ്റ്റേ ബാധകമല്ല
കൊച്ചി: ഭിന്നശേഷി സംവരണം സംബന്ധിച്ച 2018ലെ വ്യവസ്ഥ പാലിക്കാത്ത എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കുള്ള സ്റ്റേ ഭിന്നശേഷിക്കാർക്ക് അനുയോജ്യമല്ലാത്ത തസ്തികകൾക്ക് ബാധകമല്ലെന്ന് ഹൈകോടതി. സാമൂഹികനീതി വകുപ്പിന്റെ 2020 ആഗസ്റ്റ്…
Read More » -
News
ഭിന്നശേഷി സംവരണം: എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ 2020-21ൽ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെപ്തംബർ ആറിന് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഭിന്നശേഷിക്കാർക്ക്…
Read More » -
News
ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള സംവരണം: കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിനുള്ള സംവരണം സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. മൂന്നുമാസത്തിനകം ഉത്തരവ് നടപ്പിലാക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ നൽകിയ ഹർജി…
Read More » -
News
ഭിന്നശേഷിയുള്ളവർക്ക് നീതിന്യായ സംവിധാനങ്ങൾ ലഭ്യമാകുന്നതിന് ക്യാപ്ച സൗകര്യം
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഡിജിറ്റൽ സൗകര്യം ഭിന്നശേഷിയുള്ളവർക്ക് കൂടുതൽ പ്രാപ്യമാക്കുകയെന്നത് കഴിഞ്ഞ ഏതാനും മാസങ്ങളായി സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. എല്ലാ ഹൈക്കോടതി വെബ്സൈറ്റുകളിലും…
Read More » -
News
എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം: സർക്കാർ ഉത്തരവ് ഡിവിഷൻബെഞ്ചും ശരിവച്ചു
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ചും ശരിവച്ചു. 2018 നവംബർ 18 ലെ സർക്കാർ ഉത്തരവ് നേരത്തെ സിംഗിൾബെഞ്ച്…
Read More »





