ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക് അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ…