National Institute of Speech and Hearing
-
News
ഭിന്നശേഷി സൗഹൃദ ന്യൂജൻ ലൈബ്രറിയുമായി നിഷ്
ഭിന്നശേഷി സൗഹൃദമായാണ് നിഷിലെ ലൈബ്രറികളുടെ നിർമാണം. കാഴ്ച / കേൾവിപരിമിതർക്കും സൗകര്യപ്രദമായാണ് റേക്കുകളുടെ ക്രമീകരണം.വീൽചെയറുകൾക്കു സ്വതന്ത്രമായി നീങ്ങാവുന്ന സ്ഥലവുമുണ്ട്. കേൾവിപരിമിതർക്കായി പ്രത്യേകം തയാറാക്കിയ പുസ്തകങ്ങളുമുണ്ട്. ശാസ്ത്രവും ചരിത്രവും…
Read More »
