NCERT
-
News
എൻസിഇആർടി പാഠപുസ്തകങ്ങൾ ആംഗ്യഭാഷയിലും പുറത്തിറക്കണം: ഭിന്നശേഷി കമ്മിഷൻ
ന്യൂഡൽഹി: ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളുടെ പാഠപുസ്തകങ്ങൾ ആംഗ്യഭാഷയിലും പുറത്തിറക്കണമെന്ന് ഭിന്നശേഷിക്കാർക്കായുള്ള ചീഫ് കമ്മിഷണർ എൻസിഇആർടിയോട് നിർദേശിച്ചു. ഇന്ത്യൻ സൈൻ ലാംഗ്വേജ് റിസർച്ച് ആൻഡ് ട്രെയിനിങ് സെന്റർ, നാഷണൽ…
Read More »
