തൃശൂർ: ഓണാശംസാ കാർഡുകൾ ഒരുക്കി നൽകിയ നിപ്മറിലെ വിദ്യാർഥികൾക്ക് ഓണക്കോടിയും മധുരവും സമ്മാനിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ:ആർ ബിന്ദു. ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ചാണ്…