ഭിന്നശേഷി നിയമനം: പരിധി വയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല
ന്യൂഡൽഹി: ഭിന്നശേഷി നിയമനങ്ങളിൽ ശാരീരിക വെല്ലുവിളിയുടെ തോതിന് ഉയർന്നപരിധി വയ്‌ക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമമനുസരിച്ച് ഈ വിഭാഗത്തിൽ സംവരണം ലഭിക്കാനുള്ള മാനദണ്ഡം […]







