എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണം; ഒഴിവുകളുടെ കണക്കെടുപ്പ് തുടങ്ങി
എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണത്തിന് അർഹതയുള്ള ഒഴിവുകളുടെ കണക്കെടുപ്പ് ഡിസംബർ 10-നകം പൂർത്തിയാക്കും. കാലതാമസംകൂടാതെ നിയമനം നടത്താൻ വിദ്യാഭ്യാസ, എംപ്ലോയ്‌മെന്റ് ഓഫീസർമാർക്കും സ്കൂൾ മാനേജർമാർക്കും സർക്കാർ നിർദേശം […]







