ഭിന്നശേഷി സംവരണം: നിയമനം അനുയോജ്യമല്ലാത്ത എയ്ഡഡ് തസ്തികകളിൽ സ്റ്റേ ബാധകമല്ല
കൊച്ചി: ഭിന്നശേഷി സംവരണം സംബന്ധിച്ച 2018ലെ വ്യവസ്ഥ പാലിക്കാത്ത എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്കുള്ള സ്റ്റേ ഭിന്നശേഷിക്കാർക്ക് അനുയോജ്യമല്ലാത്ത തസ്തികകൾക്ക് ബാധകമല്ലെന്ന് ഹൈകോടതി. സാമൂഹികനീതി വകുപ്പിന്‍റെ 2020 ആഗസ്റ്റ് […]








