ബുദ്ധിപരവും വളർച്ചാപരവുമായി ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കാൻ സാമൂഹികനീതിവകുപ്പ് ഇടംതേടുന്നു.ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് അടിയന്തര സാഹചര്യം വരുമ്പോൾ ഇവരെ താത്‌കാലികമായി സംരക്ഷിക്കുന്ന അൻപുവീട് പദ്ധതിക്കായാണ് ഇടംതേടുന്നത്.ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾക്കുവരെ അൻപുവീടൊരുക്കാം.…
Read More »