തിരുവനന്തപുരം: മലയാളത്തില്‍ ആദ്യമായി തയ്യാറാക്കിയ ഏകീകൃത ആംഗ്യഭാഷാ അക്ഷരമാല ശ്രവണപരിമിത സമൂഹത്തില്‍ സമഗ്രമാറ്റം സൃഷ്ടിക്കുമെന്ന് സാമൂഹിക നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ബിന്ദു ആര്…