SJD Kerala
-
Gallery
ഭിന്നശേഷി കൂട്ടായ്മ സാമൂഹ്യ നീതി വകുപ്പു മന്ത്രിക്ക് നിവേദനങ്ങള്‍ നല്കി
തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കേരളത്തിലെ ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും സര്‍ക്കാര്‍ സര്‍വീസിലുള്ള ഭിന്നശേഷി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ…
Read More » -
News
ഭിന്നശേഷി ദിനത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി ഡോ. ആര്. ബിന്ദു
അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി രണ്ട് പുതിയ പദ്ധതികള്‍ കൂടി ആരംഭിച്ച് സാമൂഹിക നീതി വകുപ്പ്. തൃശൂര്‍ വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഭിന്നശേഷി…
Read More » -
News
ഭിന്നശേഷി കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും
തിരുവനന്തപുരം: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും പാളയം സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ ജില്ലാ കളക്ടര്‍…
Read More » -
News
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ‘ഉണര്‍വ് 2021’ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ‘ഉണര്‍വ് 2021’ ഡിസംബര്‍ മൂന്നിന് തൃശൂര്‍ വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി…
Read More » -
News
ഭിന്നശേഷിക്കാര്‍ക്കുയള്ള ക്ഷേമ പദ്ധതികള്‍: ബോധവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ആലപ്പുഴ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികളുടെ പ്രയോജനം അര്‍ഹരായ എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിത ബോധവത്കരണം നടപ്പാക്കണമെന്ന് സാമൂഹ്യ നീതി – ഉന്നത വിദ്യാഭ്യാസ വകുപ്പ്…
Read More » -
News
ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) രണ്ടു വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ്…
Read More » -
News
നിർമ്മാണരംഗം ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാല
തൃശൂർ: പൊതുനിർമിതികളും ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാൻ ശിൽപശാലയൊരുക്കി സാമൂഹ്യ നീതി വകുപ്പ്. ഭിന്നശേഷിക്കാർക്കായുള്ള നിർമിതികളിൽ പാലിക്കേണ്ട കൃത്യമായ അളവുകളും അക്ഷരങ്ങളും സുരക്ഷാ സന്നാഹങ്ങളും ശിൽപശാലയിൽ പ്രധാന വിഷയമായി.…
Read More » -
News
ഭിന്നശേഷി ദിനാഘോഷം: ഓണ്‍ലൈനായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ‘ഉണര്‍വ് 2021’ ന്റെ ഭാഗമായി ഓണ്‍ലൈനായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥാരചന സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കഥാരചന മത്സരത്തില്‍…
Read More » -
News
ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ നിർമാണം പൂർത്തിയായി
മട്ടന്നൂർ∙ സാമൂഹിക നീതി വകുപ്പിന് കീഴിൽ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായി ആരംഭിക്കുന്ന ‘മോഡേൺ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ’ കെട്ടിടം പണി പൂർത്തിയായി. ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായാണ്…
Read More » -
News
ഭിന്നശേഷിക്കാര്‍ക്ക് ധന സഹായം; ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് കലാ-കായിക രംഗങ്ങളില്‍ തുല്യത ഉറപ്പു വരുത്തുന്നതിനായി കലാ-കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം നല്കി രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പ്രോത്സാഹനം…
Read More »