SJD Kerala
-
News
ജീവിതം വഴിമുട്ടിയ ഭിന്നശേഷിക്കാർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം
തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയും ലോക്ഡൗണിനെയും തുടർന്നു തൊഴിൽ നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ഭിന്നശേഷി കൂട്ടായ്മ..വിധിയെ മനക്കരുത്ത് കൊണ്ട്…
Read More » -
News
കേരളത്തിലെ ഭിന്നശേഷിയുളളവരുടെ വ്യാപ്തി
ആകെയുളള 7,93,937 അംഗപരിമിതരിൽ ഏറ്റവും കൂടുതൽ ആളുകള്‍ ചലനവൈകല്യത്തിðപ്പെട്ടവരാണ്. അവരുടെ എണ്ണം 2,61,087 ആണ്. ഇത് മൊത്തം അംഗപരിമിതരുടെ 32.89% മാണ്. ജനസംഖ്യ അടിസ്ഥാനത്തിലുള്ള കണക്കുപ്രകാരം 10000…
Read More » -
News
ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പ്രത്യേകം ഫ്ളാഗ് ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അവസരം.പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ (ഫോറം 12 ഡി) ബിഎല്‍ഒമാര്‍ അതത്…
Read More » -
News
ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ
ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് ഉപജീവനത്തിന് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്നതിന് ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നാഷണൽ ട്രസ്റ്റ്…
Read More » -
News
ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു
2019-20ലെ ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. ഭിന്നശേഷി ജീവനക്കാർ/കൂടുതൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുന്ന തൊഴിൽദായകർ, ഭിന്നശേഷിക്കാരുടെ ക്ഷേമ രംഗത്ത്…
Read More » -
News
എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണം: സർക്കാർ ഉത്തരവ് ഡിവിഷൻബെഞ്ചും ശരിവച്ചു
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ചും ശരിവച്ചു. 2018 നവംബർ 18 ലെ സർക്കാർ ഉത്തരവ് നേരത്തെ സിംഗിൾബെഞ്ച്…
Read More »