Social Justice Department
-
Gallery
സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി ദിനാചരണം 2018
കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് തിരുവനന്തപുരം ജില്ലാ ഭിന്നശേഷി ദിനാചരണം 2018 ചടങ്ങിൽ ഭിന്നശേഷി കൂട്ടായ്മ ജനറൽ സെക്രട്ടറി വിനോദ് കുമാർ വി കെ സംസാരിക്കുന്നു.
Read More » -
News
അറിയാതെ പോവരുത് ഭിന്നശേഷിക്കാർക്കുള്ള പദ്ധതികൾ
ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍തലത്തിൽ നടപ്പാക്കുന്നത്. പല പദ്ധതികളും സേവനങ്ങളും വ്യക്തമായി അറിയാത്തതിനാല്‍ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടാതെ പോകുന്ന സാഹചര്യമുണ്ട്.2015ല്‍ നടത്തിയ സെൻസസ് പ്രകാരം…
Read More » -
News
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; സുപ്രീംകോടതി നോട്ടീസയച്ചു
ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് സർക്കാർ സർവീസിൽ സ്ഥാനക്കയറ്റത്തിന് സംവരണം നിഷേധിക്കുന്നതിൽ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെടുന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു.കണ്ണൂർ നാറാത്ത് യു.പി. സ്കൂൾ അദ്ധ്യാപകൻ കെ.എൻ. ആനന്ദ് ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ്…
Read More » -
News
കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്നു സാമൂഹ്യ ക്ഷേമ വകുപ്പുമന്ത്രി
കേള്‍വി തീരെ ഇല്ലാത്തവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല എന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ. സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല.…
Read More » -
News
സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തുവരുന്ന കാഴ്ച പരിമിതി ഉള്ളവര്‍,…
Read More » -
News
ഭിന്നശേഷി ദമ്പതികളോട് ദയയില്ലാതെ അധികൃതർ; മുഖ്യമന്ത്രി ഇടപെട്ടു
കോഴിക്കോട്: ഭിന്നശേഷിക്കാരായ ദമ്പതികളെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്താൻ സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശം നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. കുന്നമംഗലം…
Read More » -
News
സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം ലഭിച്ച ഭിന്നശേഷിക്കാർ ഏഴു വർഷമായിട്ടും താൽക്കാലിക ജീവനക്കാരെ പോലെ
സർക്കാർ ജോലി ആയിട്ടും സൂപ്പർ ന്യൂമററി തസ്തികയിൽ നിയമനം ലഭിച്ച ഭിന്നശേഷിക്കാർക്ക് താൽക്കാലിക ജീവനക്കാരുടെ അവസ്ഥ.2013 ൽ നിയമനം ലഭിച്ച രണ്ടായിരത്തോളം പേരാണ് സർവീസ് നേട്ടത്തിനായി കാത്തിരിക്കുന്നത്.…
Read More » -
News
ഭിന്നശേഷി സംവരണം: പി.എസ്.സിയ്ക്ക് പൊതു നിര്‍ദേശം നല്കി ഉത്തരവ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം പ്രസ്തുത തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തിയാല്‍ ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് ബാധകമാക്കിയാല്‍ മതിയാകും എന്ന പൊതു നിര്‍ദേശം…
Read More » -
News
സംസ്ഥാന ഭിന്നശേഷി കമ്മീഷണറെ മാറ്റാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം
ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഭിന്നശേഷിക്കാര്‍ക്കായി കൈകൊണ്ട സുപ്രധാന തീരുമാനമായിരുന്നു ഡോ. ഹരികുമാറിനെ സംസ്ഥാന ഭിന്നശേഷി കമ്മീഷണറായി നിയമിച്ചത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നാളിതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം…
Read More » -
News
ഭിന്നശേഷി വനിതകള്‍ക്ക് ആശ്വാസം; പരിണയം പദ്ധതിയ്ക്ക് ഭരണാനുമതി
സാധുക്കളായ ഭിന്നശേഷി വനിതകൾക്കും അവരുടെ കുടുംബത്തിനും വിവാഹ ഘട്ടത്തിൽ ആശ്വാസം നൽകുന്നതിനായി മാതാപിതാക്കൾക്ക് 30,000 രൂപ ധനസഹായം നൽകുന്ന പരിണയം പദ്ധതിയ്ക്ക് ഭരണാനുമതി. നടപ്പ് സാമ്പത്തിക വർഷത്തേയ്ക്കുള്ള…
Read More »