Social Justice Department
-
News
ഭിന്നശേഷി നയ പരിഷ്കരണം: നിർദേശങ്ങൾ ക്ഷണിച്ചു
സംസ്ഥാന സർക്കാരിനുവേണ്ടി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേന സാമൂഹ്യനീതി വകുപ്പ് തയാറാക്കുന്ന പരിഷ്കരിച്ച ഭിന്നശേഷി നയത്തിനായി അഭിപ്രായങ്ങളും നിർദേശങ്ങളും ബന്ധപ്പെട്ട സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും…
Read More » -
News
സംസ്ഥാന ഭിന്നശേഷി അവാര്ഡ് 2024: അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില് നൈപുണ്യം തെളിയിച്ച വൃക്തികൾ / സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന നല്കി വരുന്ന 2024-25 വര്ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്ഡിനുള്ള…
Read More » -
News
സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും UDID കാർഡ് ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ…
Read More » -
News
ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശൂർ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി…
Read More » -
News
ഭിന്നശേഷി കമ്മീഷണറെ പുറത്താക്കാൻ നടപടികളുമായി സാമൂഹികനീതി വകുപ്പ്
നിയമപ്രകാരം രണ്ടുവർഷംകൂടി കാലാവധിയുണ്ടെന്ന വാദം തള്ളി സംസ്ഥാന ഭിന്നശേഷി കമ്മീഷണറെ പുറത്താക്കാൻ അടിയന്തര നടപടികളുമായി സാമൂഹികനീതി വകുപ്പ്. ഹൈക്കോടതി ഉത്തരവുപ്രകാരം കമ്മീഷണറിൽനിന്നു വാദംകേട്ട് ഞായറാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » -
News
ഭിന്നശേഷി കമ്മിഷണറും സാമൂഹിക നീതി വകുപ്പും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്
പുറത്താക്കാൻ ലൈംഗികാരോപണവുമായി സാമൂഹിക നീതി വകുപ്പ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭിന്നശേഷി കമ്മിഷണർ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശനെ പുറത്താക്കാൻ സാമൂഹികനീതിവകുപ്പ് അധികൃതർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ…
Read More » -
News
UDID: ഡിസെബിലിറ്റി സര്ട്ടിഫിക്കറ്റിന് അപേക്ഷ നല്കണം
യുണീക്ക് ഡിസെബിലിറ്റി ഐഡി (UDID) കാര്ഡ് ലഭിക്കാനായി ഡിസെബിലിറ്റി സര്ട്ടിഫിക്കറ്റ് കൈവശമില്ലാത്തവര് ഇതിനായി ഓണ്ലൈനായി അപേക്ഷ നല്കണം.http://www.swavlambancard.gov.in/ എന്ന വെബ്സൈറ്റ് വഴിയാണ് ഡിസെബിലിറ്റി സര്ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്. ഓണ്ലൈനായി…
Read More » -
News
പെൻഷൻ: സംസ്ഥാനത്ത് ഭിന്നശേഷി അവകാശനിയമം ലംഘിക്കുന്നു
ഭിന്നശേഷിക്കാർക്കുളള പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിൽ സംസ്ഥാനത്ത് കേന്ദ്രനിയമം വർഷങ്ങളായി ലംഘിക്കപ്പെടുന്നു. 2016-ലെ ഭിന്നശേഷി അവകാശനിയമം (റൈറ്റ് ടു പേഴ്സൺ വിത്ത് ഡിസെബിലിറ്റി ആക്ട്- ആർ.പി.ഡബ്ല്യു.ഡി.) അനുസരിച്ച് പെൻഷനും…
Read More » -
News
ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം 26ന്
ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തിൽ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 26ന് നടക്കും.…
Read More » -
News
സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് 26ന്
നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സ് ഈ മാസം 26ന് തിരുവനന്തപുരത്ത് നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു.…
Read More »