Social Justice Department
-
Newsbhinnasheshi.comDecember 25, 2024
ഭിന്നശേഷി പെൻഷൻ: തിരിച്ചറിയൽ കാർഡ് നിർബന്ധം
തിരുവനന്തപുരം: തിരിച്ചറിയൽ രേഖയില്ലെങ്കിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന പെൻഷനിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനം. പെൻഷൻ നൽകുന്നതിനുള്ള ആധികാരികത ഉറപ്പാക്കാൻ യു.ഡി.ഐ.ഡി. നിർബന്ധമാക്കണമെന്നാണ് നിർദേശം. ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ…
Read More » -
News
bhinnasheshi.comDecember 8, 2024
രാഗേഷ് കൃഷ്ണനെ അഭിനന്ദിച്ച് കളം@24 സിനിമ കാണാൻ മന്ത്രി ഡോ. ആർ. ബിന്ദു എത്തി
സെറിബ്രൽ പാൾസിയെ അതിജീവിച്ച് നവാഗത സംവിധായകനായി ഉയർന്ന രാഗേഷ് കൃഷ്ണൻ കുരംബാലയുടെ സിനിമ “കളം@24” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും സാമൂഹ്യനീതി വകുപ്പിലെ…
Read More » -
Newsbhinnasheshi.comDecember 3, 2024
ഉണര്‍വ് 2024 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണവും മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിച്ചു
എല്ലാ പൊതു ഇടങ്ങളും കലാലയങ്ങളും വിദ്യാലയങ്ങളും തിയേറ്ററുകളും പാര്‍ക്കുകളും ഭിന്നശേഷി സൗഹാര്‍ദ്ദമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍…
Read More » -
Newsbhinnasheshi.comNovember 22, 2024
സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 2024 ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി…
Read More » -
News
bhinnasheshi.comNovember 14, 2024
ഭിന്നശേഷി അവകാശ നിയമ ബോധവൽക്കരണം മാനവിക ദൗത്യം: മന്ത്രി ആർ ബിന്ദു
ഭിന്നശേഷിക്കാർക്കായുള്ള അവകാശ നിയമത്തിന്റെ വ്യവസ്ഥകൾ സമൂഹത്തിന്റെ പ്രാദേശിക തലത്തിൽ അറിയിക്കേണ്ടത് മാനവിക ദൗത്യമാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി…
Read More » -
Newsbhinnasheshi.comOctober 25, 2024
മാനദണ്ഡങ്ങൾ പാലിച്ചില്ല; പൂട്ടുവീണത് 35 ഭിന്നശേഷി സംരക്ഷണ സ്ഥാപനങ്ങൾക്ക്
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനുള്ള 35 സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സർക്കാർ പൂട്ടി. അടിസ്ഥാനസൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തത ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് അംഗീകാരം റദ്ദാക്കിയത്.ഭിന്നശേഷി ക്ഷേമം, വികസനം, തൊഴിൽ പരിശീലനം,…
Read More » -
Newsbhinnasheshi.comOctober 24, 2024
ഭിന്നശേഷി കലാപ്രതിഭ കൂട്ടായ്മ അനുയാത്ര റിഥം ഉദ്ഘാടനം ചെയ്തു
ഗർഭാവസ്ഥ മുതൽ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്…
Read More » -
Newsbhinnasheshi.comOctober 18, 2024
അസിസ്റ്റീവ് ടെക്നോളജി കൂടുതൽ പ്രാപ്യമാക്കണം: ഡോ. ആർ ബിന്ദു
ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ കൂടുതൽ ഉൾച്ചേരാനും, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും ആത്മവിശ്വാസം വർധിപ്പിക്കാനും അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ഡോക്ടർ ആർ ബിന്ദു അഭിപ്രായപ്പെട്ടു. അസിസ്റ്റീവ് ടെക്നോളജി…
Read More » -
Newsbhinnasheshi.comOctober 1, 2024
ഭിന്നശേഷി വിദ്യാർഥിനിയെ പൂട്ടിയിട്ട സംഭവം: പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
സെറിബ്രൽ പാൾസി ബാധിച്ച പത്താംക്ളാസ് വിദ്യാർഥിനിയെ ക്ളാസ്മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ചെമ്മാപ്പിള്ളി സെറാഫിക് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ ടെസിൻ ജോസഫിന് സസ്പെൻഷൻ. ജില്ലാ വിദ്യാഭ്യാസ…
Read More » -
Newsbhinnasheshi.comSeptember 20, 2024
ഭിന്നശേഷിക്കാരോടു മുഖംതിരിച്ച് സർക്കാർ ഓഫീസുകളും പൊതുവിടങ്ങളും
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും പൊതുവിടങ്ങളും ഭിന്നശേഷീസൗഹൃദമാക്കാൻ നടപടി വൈകുന്നു. സർവകലാശാലകളോട് യു.ജി.സി. ഇതിനു നിർദേശിച്ചിരുന്നെങ്കിലും കേരള, കണ്ണൂർ സർവകലാശാലകളിൽ മാത്രമാണ് പൂർണമായും നടപ്പാക്കിയത്. മഹാത്മാഗാന്ധി സർവകലാശാലയിൽ ഭാഗിക…
Read More »









